Through Samriddhi's intervention, 86 employees of 32 dairy groups in Idukki district were included in the Saharana pension scheme membership order Vathukutty D. E. O Anishakum, Nedumkandam D. F. When I handed over to Binasha...
Then Narakakanam gives the order of the team to the DEO Secretary....
Chairman Hon. Thilakan Sir, D.D. Mahesh Narayanan sir, employees of Dairy Development Department and Pension Board, happiness of prosperity....
സമൃദ്ധിയുടെ ഇടപെടൽ വഴി ഇടുക്കി ജില്ലയിലെ 32 ക്ഷീര സംഘങ്ങളിലെ 86 ജീവനക്കാർക്ക് സഹരണ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ അംഗത്വ ഉത്തരവ് വാത്തുക്കുട്ടി ഡി.ഇ. ഒ അനീഷക്കും , നെടുംകണ്ടം ഡി. എഫ്. ഐ ബിനാഷക്കും കൈമാറിയപ്പോൾ .....
തുടർന്നു നാരകക്കാനം സംഘത്തിന്റെ ഉത്തരവ് ഡി ഇ ഒ സെക്രടറിക്ക് നൽകുന്നു ....
ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ നേടുവാൻ സഹായിച്ച ചെയർമാൻ ബഹു. തിലകൻ സർ, ഡി.ഡി. മഹേഷ് നാരായണൻ സർ, ക്ഷീര വികസന വകുപ്പിലെയും പെൻഷൻ ബോർഡിലെയും ജീവനക്കാർ എന്നിവർക്ക് സമൃദ്ധിയുടെ സന്തോഷം ....